Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതേനീച്ച കൃഷി

തേനീച്ച കൃഷി

text_fields
bookmark_border
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത്‌ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി യുമായി ബന്ധപ്പെട്ട പരിശീലനം, തേനിച്ച കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന മറ്റു പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. താല്‍പര്യമുള്ളവര്‍ നൊച്ചാട് കൃഷിഭവനില്‍ 13ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story