Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര റവന്യൂ ഡിവിഷൻ...

വടകര റവന്യൂ ഡിവിഷൻ ഓഫിസ്​ ഉദ്​ഘാടനം വ്യാഴാഴ്​ച

text_fields
bookmark_border
വടകര: പുതുതായി അനുവദിച്ച വടകര റവന്യൂ ഡിവിഷൻ വ്യാഴാഴ്ച രാവിലെ 10.30ന് വടകര പി.ഡബ്ല്യൂ.ഡി െറസ്റ്റ് ഹൗസ് പരിസരത്ത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെട്ടിട കൈമാറ്റം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. താലൂക്ക് ഓഫിസ് മന്ദിരം തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.കെ. നാണു എം.എൽ.എ അധ്യക്ഷത വഹിക്കും. ജനസൗഹൃദ വില്ലേജ് ഓഫിസ് പദ്ധതിക്ക് റവന്യൂമന്ത്രി തുടക്കംകുറിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story