Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്മാർട്ട് ക്ലാസ്...

സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും കൗൺസലിങ്​ ക്ലാസും

text_fields
bookmark_border
കൊടിയത്തൂർ: ചുള്ളിക്കാപറമ്പ് അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ പുതിയ സ്മാർട്ട് ക്ലാസ്റൂമി​െൻറ ഉദ്ഘാടനവും കൗൺസലിങ് ക്ലാസും സംഘടിപ്പിച്ചു. കൊടിയത്തൂർ മഹല്ല് ഖാദി എം.എ. സലാം ഉദ്ഘാടനം നിർവഹിച്ചു. കെ.സി. കുഞ്ഞോക്കു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഹക്കീം പിലാശ്ശേരി, കെ.ജി. അഷ്റഫ്, ഇ.എൻ. ഇബ്രാഹിം, കെ.ടി. അഷ്റഫ്, ശംസുദ്ധീൻ, ഇ.എൻ. അബ്ദുറഹ്മാൻ, കെ.ജി. മുജീബ്, അലവി എന്നിവർ സംസാരിച്ചു. നല്ല രക്ഷിതാവ് എന്ന വിഷയത്തിൽ സലാം കൊടിയത്തൂർ കൗൺസലിങ് ക്ലാസ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story