Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിനു മുകളിൽ തെങ്ങ്...

വീടിനു മുകളിൽ തെങ്ങ് വീണു

text_fields
bookmark_border
രാമനാട്ടുകര: വീടിനു മുകളിൽ തെങ്ങ് വീണ് കോൺക്രീറ്റ് തകർന്നു. പുല്ലുംകുന്ന് കൊച്ചിള്ളാത്ത് ദാറുല്‍ ഹംദാന്‍ വീട്ടില്‍ കെ.പി. ഹസ​െൻറ വീടിനു മുകളിലേക്കാണ് ഞായറാഴ്ച ഉച്ചക്ക് തെങ്ങ് വീണത്. ഈ സമയം വീട്ടുകാർ മറുഭാഗത്തുള്ള ഷെഡിലായിരുന്നതിനാൽ രക്ഷപ്പെട്ടു. മുറിഞ്ഞുവീഴുമ്പോള്‍ ശക്തമായ കാറ്റില്‍പെട്ട് തെങ്ങ് ദിശതെറ്റിയതിനാൽ അപകടം ഒഴിവായി. രാമനാട്ടുകര ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷംസുദ്ദീന്‍ സ്ഥലം സന്ദര്‍ശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story