Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര ക്ഷീരവികസന...

പേരാമ്പ്ര ക്ഷീരവികസന യൂനിറ്റിന് പുരസ്കാരം

text_fields
bookmark_border
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പേരാമ്പ്ര ക്ഷീരവികസന യൂനിറ്റിന് കേരള സർക്കാറി​െൻറ 2017-18 വർഷത്തെ മികച്ച ക്ഷീരവികസന യൂനിറ്റിനുള്ള അവാർഡ് ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 28 ക്ഷീരസംഘങ്ങളുടെ ചിട്ടയായ പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയത്. ക്ഷീരവികസന വകുപ്പി​െൻറ കീഴിലുള്ള വിവിധ പദ്ധതികൾ ഏകോപിപ്പിച്ചും പാലിന് ഇൻസ​െൻറിവ്, കാലിത്തീറ്റക്ക് സബ്സിഡി ക്ഷീരഗ്രാമം പദ്ധതി എന്നിവയിൽ ത്രിതല പഞ്ചായത്തുകളുടെ ഇടപെടലുമാണ് പേരാമ്പ്ര ബ്ലോക്കിനെ അവാർഡിന് തെരഞ്ഞെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story