Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരം വീണ് വീടിനും...

മരം വീണ് വീടിനും വിറകുപുരക്കും നാശം

text_fields
bookmark_border
ചാലിയം: . കഴിഞ്ഞ രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങ്, പുളിമരം എന്നിവ വീണാണ് കടലുണ്ടി ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ കടലുണ്ടി ഗവ. എൽ.പി സ്കൂളിന് സമീപം തച്ചട്ട് സദാശിവ​െൻറ വീട്ടിലാണ് നാശം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, വൈസ് പ്രസിഡൻറ് എം. നിഷ എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി. photo: chaliyam10 മരംവീണ് നാശമുണ്ടായ തച്ചട്ട് സദാശിവ​െൻറ വീട്ടിൽ ഗ്രാമപഞ്ചായത്ത് അധികൃതർ സന്ദർശിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story