Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവീകരിച്ച സിൽക്കി ദുബൈ...

നവീകരിച്ച സിൽക്കി ദുബൈ ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ദുബൈ: ഏറ്റവും നവീനമായ ഫാഷൻ ഇന്ത്യയിലെ മാർക്കറ്റിലെത്തുേമ്പാൾതന്നെ ദുബൈയിൽ എത്തിക്കുക എന്നതാണ് ഇൗ ഷോപ്പുകളുടെ പ്രത്യേകത. വിലക്കുറവിലും പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ച് ഷോറൂമുകളെ ആകർഷിക്കാനാണ് മാനേജ്മ​െൻറ് ഉദ്ദേശിക്കുന്നതെന്ന് സിൽക്കി ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോഹർ ടാംടൺ പറഞ്ഞു. കരാമ സ​െൻററിലും മീനാ ബസാറിലുമാണ് സിൽക്കി ബോട്ടിക് പ്രവൃത്തിക്കുന്നത്. രണ്ട് ഷോപ്പുകളിലും മികച്ച പാർക്കിങ് സൗകര്യങ്ങളുമുണ്ട്. വിവരങ്ങൾക്ക് 00971 5090 23637.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story