Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപനി ബാധിച്ച്​ എത്തിയ...

പനി ബാധിച്ച്​ എത്തിയ കോഴിക്കോട് സ്വദേശിനി നിരീക്ഷണത്തിൽ

text_fields
bookmark_border
കോട്ടയം: പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കോഴിക്കോട് സ്വദേശിനി നിരീക്ഷണത്തിൽ. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് കടുത്ത പനിയും ഛർദിയും ബാധിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ മാതാവ് കോട്ടയം ജില്ലയിൽ ബാങ്ക് മാനേജറായി ജോലി ചെയ്യുകയാണ്. അവധിക്കാലത്ത് നാട്ടിൽ പോയി വന്ന ശേഷമാണ് പനി ബാധിച്ചത്. കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായ സാഹചര്യത്തിലാണ് അവിടെനിന്ന് എത്തിയ രോഗിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story