Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 4:59 AM GMT Updated On
date_range 6 Jun 2018 4:59 AM GMTരാമനാട്ടുകരയിലെ മലമ്പനി; ഇതര സംസ്ഥാന തൊഴിലാളികൾക്ക് ക്യാമ്പ് നടത്തി
text_fieldsbookmark_border
രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ 10ാം ഡിവിഷനിലെ മൈത്രി നഗറിൽ വീട്ടമ്മക്ക് മലമ്പനി റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിൽ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യവകുപ്പ് രാത്രിയിൽ പരിശോധന ക്യാമ്പ് നടത്തി. ബൈപാസിലെ മേൽപാലം നിർമാണ ജോലിയിലേർപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെയാണ് വിശദപരിശോധന നടത്തിയത്. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനക്കായി ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story