Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 4:59 AM GMT Updated On
date_range 6 Jun 2018 4:59 AM GMTപരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
ഫറോക്ക്: ലോകപരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി തിരുവണ്ണൂർ കോട്ടൺമില്ലിൽ വൃക്ഷത്തൈകൾ നട്ടു. മിൽ ജനറൽ മാനേജർ ഹോബി ഉദ്ഘാടനം ചെയ്തു. േപഴ്സനൽ മാനേജർ മുഹമ്മദ് ഷരീഫ്, കെ. അനൂഫ്കുമാർ, കെ. ഉദയകുമാർ, എം. ജയരാജൻ, ആർ. പുഷ്പരാജൻ, എൻ. ബീരാൻ എന്നിവർ സംസാരിച്ചു. വൃക്ഷത്തൈകൾ നട്ടു ഫറോക്ക്: പരിസ്ഥിതി ദിനത്തിൽ വെൽഫെയർ പാർട്ടി റഹ്മാൻ ബസാർ യൂനിറ്റ് വൃക്ഷത്തൈകൾ നട്ട് ദിനാചരണം നടത്തി. വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ജില്ല പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി നിർവഹിച്ചു. ബേപ്പൂർ മണ്ഡലം പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ഇളയേടത്ത് മുസ്തഫ, ഇളയേടത്ത് ഫൈസൽ എന്നിവരെ ആദരിച്ചു. യൂനിറ്റ് പ്രസിഡൻറ് ഇല്ലത്ത് ഹംസ സ്വാഗതവും പി.കെ. നൗഫൽ നന്ദിയും പറഞ്ഞു. 300ഓളം വൃക്ഷത്തൈകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story