Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവർത്തക സമിതി...

പ്രവർത്തക സമിതി ക്യാമ്പ്

text_fields
bookmark_border
അത്തോളി: ഗവ. വൊക്കെഷൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തി​െൻറ ഏകദിന ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ ഹാളിൽ ഡി.പി.ഒ എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാജിദ് കോറോത്ത് അധ്യക്ഷതവഹിച്ചു. ഒരുവർഷത്തെ പ്രവർത്തനങ്ങൾക്ക് ക്യാമ്പ് രൂപരേഖ നൽകി. എ.കെ. അബ്ദുൽ ഹക്കീം, ആർ.എം. ബിജു, ഷൗക്കത്ത് അത്തോളി, അഷ്റഫ് ചീടത്തിൽ, സുരേഷ് ബാബു, ഗിരീഷ് ത്രിവേണി, രാജേഷ് ബാബു, അനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story