Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 9:38 AM GMT Updated On
date_range 29 July 2018 9:38 AM GMTപുസ്തകം നൽകി
text_fieldsbookmark_border
കക്കട്ടിൽ: നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല ആരംഭിക്കുന്ന റഫറൻസ് ലൈബ്രറിക്ക് കടത്തനാട് പ്രവാസി ഫാമിലി വെൽെഫയർ െഡവലപ്പ്മെൻറ് -കോഓപറേറ്റിവ് സൊസൈറ്റി (കാപ്കോസ്) 10,000 രൂപയുടെ പുസ്തകങ്ങൾ നൽകി. സംഘം പ്രസിഡൻറ് ഐ. മൂസ പുസ്തക കിറ്റ് കൈമാറി. യുവ എൻജിനീയറും ഗിറ്റാറിസ്റ്റുമായ ശക്തി പ്രസാദ് ഏറ്റുവാങ്ങി. സൊസൈറ്റി വൈസ് പ്രസിഡൻറ് തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. അഖിലേന്ദ്രൻ നരിപ്പറ്റ, പി.കെ. പ്രീത, പി. രാഘവൻ, രമേഷ് നൊച്ചാട്ട്, എം.എം. കുഞ്ഞിക്കണ്ണൻ, ടി. കുഞ്ഞബ്ദുല്ല, ഷിസിത സുമേഷ്, കെ.സി. ദീപേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story