Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 9:14 AM GMT Updated On
date_range 2018-07-29T14:44:55+05:30നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം അനുവദിച്ചു
text_fieldsതാമരശ്ശേരി: താമരശ്ശേരി ടൗണില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് കാരാട്ട് റസാഖ് എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്ന് 15 ലക്ഷം അനുവദിച്ചു. ചുങ്കം മുതല്‍ കാരാടിവരെ 60 കാമറകളാണ് സ്ഥാപിക്കുക.
Next Story