Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകൃതിയെ അടുത്തറിയാൻ...

പ്രകൃതിയെ അടുത്തറിയാൻ കോണോട്ട് സ്കൂളിൽ അറിവുത്സവം

text_fields
bookmark_border
കുന്ദമംഗലം: പാഠപുസ്തകത്തിലെ ചിത്രങ്ങൾക്കപ്പുറം പഠനം കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും അറിയാൻ കോണോട്ട് എ.എൽ.പി സ്കൂളിലെ കുട്ടികൾ വയൽവരമ്പത്തിറങ്ങി. സ്കൂളിലെ ഈ വർഷത്തെ തനത് പദ്ധതിയായ അറിവുത്സവത്തി​െൻറ ഭാഗമായാണ് കുട്ടികൾ പ്രകൃതിയിലേക്കിറങ്ങിയത്. വയൽ വരമ്പുകളിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും അരുവികളിലൂടെയുമുള്ള യാത്രക്ക് അധ്യാപകരായ പി.എം. മോളി, മുഹമ്മദലി പോലൂർ, പി. ഷിജി, എൻ.എസ്. സൽമ എന്നിവർ നേതൃത്വം നൽകി. photo kgm1 കോണോട്ട് എ.എൽ.പി സ്കൂൾ കുട്ടികൾ അരുവിയിലൂടെയുള്ള യാത്രയിൽ
Show Full Article
TAGS:LOCAL NEWS 
Next Story