Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 9:14 AM GMT Updated On
date_range 29 July 2018 9:14 AM GMTസ്കൂളിലെ പാദപൂജ; നടപടി സ്വീകരിക്കണം -എം.എസ്.എഫ്
text_fieldsbookmark_border
കോഴിക്കോട്: സഞ്ജീവനി മാനേജ്മെൻറിന് കീഴിലെ ചേർപ്പ് സി.എൻ.എൻ സ്കൂളിൽ നടന്ന ഗുരുപൂർണിമ പരിപാടിയിൽ വിദ്യാർഥികളെക്കൊണ്ട് നിർബന്ധിച്ചു പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ആർജവം കാണിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ജന. സെക്രട്ടറി എം.പി. നവാസ് എന്നിവർ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാലയങ്ങളിലെ സൗഹാർദ അന്തരീക്ഷത്തെ സാരമായി ബാധിക്കുന്ന ഇത്തരം സങ്കുചിത ശ്രമങ്ങളെ വിദ്യാർഥി സമൂഹം ഒറ്റപ്പെടുത്തണമെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story