Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 8:35 AM GMT Updated On
date_range 29 July 2018 8:35 AM GMTഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് ആറുമരണം
text_fieldsbookmark_border
ലഖ്നോ: ഉത്തർപ്രദേശിലെ സഹാറൻപുരിൽ തുടർച്ചയായ മഴയിൽ കെട്ടിടം തകർന്നു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ ആറുപേർ മരിച്ചു. ഇലാഹി ബക്ഷി കോളിനിയിലെ ഫൈസാൻ (40), ഭാര്യ ഇസ്റാന (35), മക്കളായ ഫൈസൽ (13), ജൈനബ് (ഒന്നര വയസ്സ്), സൈന (11), റാനി (ഒമ്പത്) എന്നിവരാണ് മരിച്ചത്. തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽനിന്നാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ഒരു കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story