Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 8:35 AM GMT Updated On
date_range 29 July 2018 8:35 AM GMTപ്രബന്ധരചന വിജയികളെ ആദരിച്ചു
text_fieldsbookmark_border
തിരുവമ്പാടി: ജമാഅത്ത ഇസ്ലാമി ഓമശ്ശേരി എരിയ സമിതി നടത്തിയ 'കുടുംബം ഇസ്ലാമിക വീക്ഷണത്തിൽ' പ്രബന്ധരചന മത്സരത്തിൽ വിജയിച്ചവരെ അനുമോദിച്ചു. കവി സോമനാഥൻ കുട്ടത്ത് ഉദ്ഘാടനം നിർവഹിച്ചു. കെ.ആർ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. സക്കീർ ഹുസൈൻ, കെ.എം. അബൂബക്കർ, ഹാരിസ് മുറമ്പാത്തി, മോയി മാസ്റ്റർ എന്നിവർ സംസാരിച്ചു. മത്സരവിജയികളായ വി.ജെ.കുര്യൻ, ഫിലോമിന ടീച്ചർ, കെ.എസ്.രതി, സിനി രജിത്ത്, കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ നായർ എന്നിവർ ഉപഹാരം എറ്റുവാങ്ങി. photo Thiru 1 ജമാഅത്തെ ഇസ്ലാമി നടത്തിയ പ്രബന്ധരചന മത്സരത്തിലെ വിജയികൾക്ക് കവി സോമനാഥൻ കുട്ടത്ത് ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story