Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെറുവാടി ഹെൽത്ത്‌...

ചെറുവാടി ഹെൽത്ത്‌ സെൻററിൽ കുടുംബശ്രീക്കാരുടെ ശുചീകരണം

text_fields
bookmark_border
ചെറുവാടി: ചെളിമയമായ ഹെൽത്ത് സ​െൻററി​െൻറ മുറ്റവും വഴികളും കുടുംബശ്രീ പ്രവർത്തകർ വൃത്തിയാക്കി. ഹെൽത്ത് സ​െൻററി​െൻറയും പത്താം വാർഡ് മെംബറുടെയും സഹകരണത്തോടെയാണ് കുടുംബശ്രീ പ്രവർത്തകർ ഹെൽത്ത് സ​െൻററി​െൻറ വഴികൾ മണലും കല്ലുമിട്ട് സഞ്ചാരയോഗ്യമാക്കി. മഴക്കാലങ്ങളിൽ ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികൾക്ക് വഴിയിലെ ചളിയും വെള്ളവും പലപ്പോഴും പ്രയാസപ്പെടുത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story