Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:56 AM GMT Updated On
date_range 28 July 2018 5:56 AM GMTചേകന്നൂര്‍ മൗലവി അനുസ്മരണം നാളെ
text_fieldsbookmark_border
കോഴിക്കോട്: ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചേകന്നൂര്‍ മൗലവി അനുസ്മരണം ഞായറാഴ്ച രാവിലെ 9.30ന് ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മതഭീകരതയുടെ കാല്‍നൂറ്റാണ്ട് എന്നപേരില്‍ നടക്കുന്ന ചടങ്ങില്‍ ഹാദിയയുടെ മാതാപിതാക്കള്‍ പങ്കെടുക്കും. സി.പി.എ അസീസ് മൗലവിയുടെ പുസ്തകപ്രകാശനവും ഗായകൻ വി.എം. കുട്ടിയെ ആദരിക്കലും നടക്കും. ജാമിദ, അസീസ് മൗലവി, ബീരാന്‍കുട്ടി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story