Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമധ്യവയസ്​കനെ...

മധ്യവയസ്​കനെ കാണാതായതായി പരാതി

text_fields
bookmark_border
കോഴിക്കോട്: . ജൂലൈ 10ന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് മെഡിക്കൽ കോളജ് നാലാം വാർഡിൽവെച്ച് നിലമ്പൂർ പാലിയങ്കര സ്വദേശി ചാത്തനെ (53) കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്്. കണാതാകുന്ന സമയത്ത് മുണ്ടും ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. ഇരുനിറം, നരച്ച കുറ്റിത്താടി, മെലഞ്ഞ ശരീരം, വലതു കാൽമുട്ടിനു താഴെ മസിൽ ഭാഗത്ത് വലിയ മുറിക്കല എന്നീ അടയാളങ്ങളുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ വിവരം അറിയിക്കണം. ഫോൺ: 0495-2357691, 9497963488.
Show Full Article
TAGS:LOCAL NEWS 
Next Story