Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:53 AM GMT Updated On
date_range 2018-07-28T11:23:59+05:30പഴയകാല ഫുട്‌ബാള്‍ പ്രതിഭകളെ ഇന്ന് ആദരിക്കും
text_fieldsVERY MUST കോഴിക്കോട്: അഡ്രസ് മാൾ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടെ പഴയകാല ഫുട്‌ബാള്‍ പ്രതിഭകളെ ശനിയാഴ്ച ആദരിക്കും. വൈകീട്ട് നാലിന് അഡ്രസ് മാളില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് ടി.പി. ദാസന്‍ മുഖ്യാതിഥിയാകും. 23 പഴയ ഫുട്‌ബാള്‍ താരങ്ങളെയാണ് ആദരിക്കുക. മുഹമ്മദ് ഫിറോസ്, ഷഫീര്‍ മംഗലശ്ശേരി, മന്‍ഷാദ് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story