Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:53 AM GMT Updated On
date_range 2018-07-28T11:23:59+05:30മഴക്കെടുതിക്കിരയായവർക്ക് സ്നേഹസമ്മാനം: കലക്ടർക്ക് അഭിനന്ദനം
text_fieldsകോഴിക്കോട്: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് കോഴിക്കോടിെൻറ സ്നേഹസമ്മാനമായി ഭക്ഷ്യവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതിന് നേതൃത്വംനൽകിയ കലക്ടർ യു.വി. ജോസിെനയും ജില്ലാഭരണ സംവിധാനെത്തയും മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിനന്ദിച്ചു. ജില്ലാഭരണ സംവിധാനത്തിൽ ഈ പ്രവർത്തനം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണ സംവിധാനത്തിെൻറ അഭ്യർഥന മാനിച്ച് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കിയ വ്യാപാരികൾ, വ്യവസായികൾ, സന്നദ്ധസംഘടനകൾ, വിദ്യാർഥികൾ, വീട്ടമ്മമാർ പൊതുജനങ്ങൾ തുടങ്ങി എല്ലാവെരയും മന്ത്രി അഭിനന്ദിച്ചു.
Next Story