Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഭിമുഖം

അഭിമുഖം

text_fields
bookmark_border
നന്തിബസാർ: വൻമുഖം ഗവ. ഹൈസ്കൂളിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ അറബിക് ഒഴിവിലേക്കും യു.പി വിഭാഗത്തിൽ ഉർദു ഒഴിവിലേക്കും തിങ്കളാഴ്ച 10ന് നടത്തും. ടൗണിൽ വൻമരം ഭീഷണിയായി നന്തിബസാർ: തിക്കോടി ടൗണിലെ പള്ളിക്കടുത്ത് അടിവേര് മുഴുവൻ ദ്രവിച്ച വൻമരം ഭീഷണിയാകുന്നു. മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടും പരിഹാരമായില്ല. ഇതിനടുത്തായി കടകളും ഓട്ടോ സ്റ്റാൻഡുമുണ്ട്. എത്രയുംവേഗം ഈ മരം മുറിക്കണമെന്നാണ് കച്ചവടക്കാരുടെയും ഡ്രൈവർമാരുടെയും ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story