Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:35 AM GMT Updated On
date_range 28 July 2018 5:35 AM GMTഹൈടെക് സ്കൂൾ പ്രഖ്യാപനം ഇന്ന്
text_fieldsbookmark_border
പയ്യോളി: സംസ്ഥാന സർക്കാറിെൻറ കൈറ്റ് പദ്ധതിയിൽ എല്ലാ ക്ലാസുകളും ഹൈടെക് ആയി കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ. ഹൈടെക് സ്കൂൾ പ്രഖ്യാപനവും ഉദ്ഘാടനവും ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 22 ക്ലാസുകളാണ് ഹൈടെക് ആയത്. ഉദ്ഘാടന സമ്മേളനത്തിൽ കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം.സി. സതീഷ് കുമാർ, ഹെഡ്മാസ്റ്റർ ജി. സുനിൽ, പി.ടി.എ പ്രസിഡൻറ് കെ. ജയകൃഷ്ണൻ, എം.വി. അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story