Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:35 AM GMT Updated On
date_range 2018-07-28T11:05:59+05:30സീറ്റ് ഒഴിവ്
text_fieldsബാലുശ്ശേരി: ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ ബി.എ, ബി.എസ്സി, ബി.കോം ഡിഗ്രി കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാപ് രജിസ്‌ട്രേഷനുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് ഒന്നിന് 12 മണിക്ക് മുമ്പായി കോളജില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ: 0496 2646342. സ്കൂൾ പാർലമെൻറ് ബാലുശ്ശേരി: പൊതുതെരഞ്ഞെടുപ്പിെൻറ മാതൃകയിൽ ബാലുശ്ശേരി എ.യു.പി സ്കൂളിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡറായി ആകാശും ഡെപ്യൂട്ടി ലീഡറായി അരുണരാജും വിദ്യാരംഗം കൺവീനറായി അബിനയും തെരഞ്ഞെടുക്കപ്പെട്ടു.
Next Story