Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 28^7^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 28-7-18 ടൗൺഹാൾ: പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ പി.എം. താജ് അനുസ്മരണം-നാടകപ്രവർത്തക സംഗമം-3.00, അനുസ്മരണ സമ്മേളനം-നടൻ മധുപാൽ, കെ.ഇ.എൻ-5.30, നാടകാവതരണം-7.00 കെ.പി. കേശവമേനോൻ ഹാൾ: മുഹമ്മദലി ശിഹാബി​െൻറ 'വിരലറ്റം' പുസ്തക പ്രകാശനം-എൻ.എസ്. മാധവൻ -5.00 മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: നിസ സംഘടിപ്പിക്കുന്ന മതരാഷ്ട്രീയവും സ്ത്രീകളും ചർച്ച- ജസ്റ്റിസ് കെമാൽ പാഷ-11.00 ഡി.ഡി.ഇ ഓഫിസ് പരിസരം: അധ്യാപകരുടെ സർവിസ് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു ജില്ല കമ്മിറ്റി മാർച്ച്-11.00 ഡി.ഡി.ഇ ഓഫിസ് പരിസരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സ്കൂൾ പാചകത്തൊഴിലാളി ഫെഡറേഷ​െൻറ മാർച്ച്-11.00 അഡ്രസ് മാൾ: കോഴിക്കോട്ടെ പഴയകാല ഫുട്ബാൾ കളിക്കാർക്ക് അഡ്രസ് മാളി​െൻറ ആദരം- എ. പ്രദീപ് കുമാർ എം.എൽ.എ -4.00 ഇൻഡോർ സ്റ്റേഡിയം: ദേശീയ പുരുഷ-വനിത മാസ്റ്റേഴ്സ് പവർലിഫ്റ്റിങ് മത്സരം-10.00 കിഡ്സൺ കോർണർ: തമിഴ്നാട്ടിൽ 11 വയസ്സുള്ള ബധിരയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മലബാർ ബധിര അസോസിയേഷൻ പ്രതിഷേധ ധർണ-3.00 ഹോട്ടൽ ഹെംലെറ്റ്: ഉത്തരകാലം വെബ് പോർട്ടൽ, കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സ​െൻറർ, ഓപൺ റീഡ് എന്നിവർ ചേർന്ന് നടത്തുന്ന 'ദേശീയത, മതേതരത്വം, കൊളോണിയലിസം: ഈഴവ സാമുദായിക ഭാവനകളെക്കുറിച്ചുള്ള ആലോചനകൾ' ചർച്ച -4.00 കെ.പി. കേശവമേനോൻ ഹാൾ: സമ്മിറ്റ് ഐ.എ.എസ് അക്കാദമി സംഘടിപ്പിക്കുന്ന സിവിൽ സർവിസ് സെമിനാർ-10.00 ഹോട്ടൽ അളകാപുരി: വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല കൺവെൻഷൻ-5.00 മെട്രോ ഹാൾ: വഹ്ദത്തെ ഇസ്ലാമി ഹിന്ദ് വാർഷിക തർബിയ കൺവെൻഷൻ-10.00 കരിക്കാംകുളം ദയ സ​െൻറർ: വൈദ്യുതി ബോർഡ് ജീവനക്കാരെ ആദരിക്കൽ- 5.00 ചേവായൂർ ബാങ്ക് ഓഡിറ്റോറിയം: കെ.ടി. ഗോപാലൻ അനുസ്മരണവും ആദരിക്കലും-എം.കെ രാഘവൻ എം.പി-5.30
Show Full Article
TAGS:LOCAL NEWS 
Next Story