Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:23 AM GMT Updated On
date_range 28 July 2018 5:23 AM GMTറഫി നൈറ്റ് ഗാനസന്ധ്യ
text_fieldsbookmark_border
കോഴിക്കോട്: റിഥം ഹൗസ് പെർഫോമിങ് ആർട്ട് ഗ്രൂപ്പിെൻറ വാർഷികത്തിെൻറ ഭാഗമായി മെലഡി എക്സ്പ്രസ് ടഗോർ ഹാളിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു. സൗരവ് കിഷൻ, നിത്യാ മാമൻ, എസ്.കെ. കീർത്തന, ഗോപിക മേനോൻ എന്നിവർ ചേർന്ന് അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ചു. റഫിയുടെ കാലഘട്ടത്തെ ഗാനങ്ങളുടെ രീതിയിൽ ഡാൻസ്, വെളിച്ചം, ശബ്ദം തുടങ്ങിയവ ക്രമീകരിച്ചായിരുന്നു അവതരണം. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം െചയ്തു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story