Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഷൻ വിതരണത്തിനായി...

റേഷൻ വിതരണത്തിനായി ഇന്ന്​ ലോറികൾ ഓടും

text_fields
bookmark_border
റേഷൻ വിതരണത്തിനായി ഇന്ന് ലോറികൾ ഓടും കോഴിക്കോട്: ലോറിസമരം തുടരുന്നതിനിടെ ജില്ലയിൽ ജൂൈല 27ന് ഒരു ദിവസത്തേക്ക് റേഷൻ കടകളിൽ സ്റ്റോക് എത്തിക്കുന്നതിനായി ലോറി സർവിസ് നടത്താൻ തീരുമാനം. കാലാവസ്ഥയും പൊതുവിതരണ കേന്ദ്രങ്ങളിലെ അരിക്ഷാമവും കണക്കിലെടുത്താണ് ധാരണ. കലക്ടറുടെ ചേമ്പറിൽ ജില്ല കലക്ടർ യു.വി. ജോസ്, ജില്ല സപ്ലൈ ഓഫിസർ കെ. മനോജ് കുമാർ, ആർ.ടി.ഒ സി.ജെ. പോൾസൺ എന്നിവരുടെ സാന്നിധ്യത്തിൽ ലോറി ഉടമസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story