Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണ്ണൂർ സ്കൂളിൽ ജല...

മണ്ണൂർ സ്കൂളിൽ ജല ശുദ്ധീകരണി

text_fields
bookmark_border
കടലുണ്ടി: മണ്ണൂർ സി.എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ.സി.ഐ ഫറോക്ക് മെട്രോ സിറ്റി സ്ഥാപിച്ച ജല ശുദ്ധീകരണിയുടെ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. ജെ.സി.ഐ ഫറോക്ക് പ്രസിഡൻറ് കെ. സജീഷ് ബിനു അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് ടി.പി. സുബീഷ്, പി.കെ. പ്രമോദ്, പ്രിൻസിപ്പൽ പി. ബൈജു, ഉമ്മർ, ബാൽരാജൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ബി.കെ. അരുണ സ്വാഗതവും സ്കൂൾ ലീഡർ അമൃത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story