Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 5:33 AM GMT Updated On
date_range 2018-07-27T11:03:00+05:30'ഭക്ഷണത്തിൽ വിഷം കലർത്തൽ: കർശന നടപടി വേണം'
text_fieldsകോഴിക്കോട്: നിത്യോപയോഗ ഭക്ഷണ സാധനങ്ങളിൽ വിഷം കലർത്തി വിൽക്കുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്ന് നോർത്ത് മലാപറമ്പ് റെസിഡൻറ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: കെ.സി. ബാലകൃഷ്ണൻ (പ്രസി), പ്രദീപ് മാമ്പറ്റ (ജന. സെക്ര), കെ.പി. വേണുഗോപാൽ (ട്രഷ), വി.വി. രവീന്ദ്രൻ, ടി.വി. ശോഭ (വൈ. പ്രസി), ടി.കെ. ബാബു, കെ.പി. സജീർ ബാബു (ജോ. സെക്ര).
Next Story