Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഞ്ച്​ ശിൽപശാലയും...

റേഞ്ച്​ ശിൽപശാലയും വൃക്ഷത്തൈ വിതരണവും

text_fields
bookmark_border
ഉള്ള്യേരി: റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പാഠപുസ്തക ശിൽപശാല അബ്ദുസമദ് ബാഖവി ഉദ്ഘാടനം ചെയ്തു. മദ്രസ ഹരിതവത്കരണത്തിനുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ നിർവഹിച്ചു. അലി ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മാസ്റ്റർ, റഹീം ഇടത്തിൽ, അഷ്റഫ് മൗലവി, മോയിൻകുട്ടി പനായി, അബ്ദുൽ മജീദ് മൗലവി, താഹിർ ദാരിമി എന്നിവർ സംസാരിച്ചു. അഷ്റഫ് ദാരിമി സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story