Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightku

ku

text_fields
bookmark_border
കൃസ്ത്യൻ കോളജ് പൂർവ വിദ്യാർഥി സംഗമം കോഴിക്കോട്: മലബാര്‍ കൃസ്ത്യന്‍ കോളജ് 110ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥികളുടെ വിപുലമായ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു. 'ബാക് ടു നൈൻറ്റീസ്'എന്ന പേരിലാണ് സംഗമം. ആഗസ്റ്റ് 12ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴുവരെയാണ് ഒത്തുചേരൽ. യോഗത്തില്‍ വി. ശരത്‌ ചെയര്‍മാനും കെ. സജീവ്‌ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിക്ക് രൂപം നല്‍കി. ഫോൺ: 9847783344, 8075520738.
Show Full Article
TAGS:LOCAL NEWS 
Next Story