Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യനിർമാർജന...

മാലിന്യനിർമാർജന ബോധവത്​കരണം

text_fields
bookmark_border
പന്നിയങ്കര: ജനമൈത്രി പൊലീസും കടലോര ജാഗ്രത സമിതിയും സംയുക്തമായി തീരദേശ പ്രദേശങ്ങളിൽ തുടങ്ങി. കോയ വളപ്പിൽ പരിപാടിക്ക് തുടക്കം കുറിച്ചു. െറസിഡൻറ്സ് അസോസിയേഷനുകളുമായി സഹകരിച്ചുകൊണ്ടാണ് പ്രവർത്തനം. സി.ആർ.ഒ.എ.എസ്.ഐ വാസുദേവൻ, ബീറ്റ് ഓഫിസർമാരായ കെ.പി. സജിത്കുമാർ, പി. ദിനേശൻ, വി.കെ. ജിഷ, കടലോര ജാഗ്രതാസമിതി പ്രവർത്തകരായ ആലിക്കോയ, ലത്തീഫ്, അസീസ്, െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹി യൂനുസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story