Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറാം നിലയിലെ ഫ്ലാറ്റിൽ...

ആറാം നിലയിലെ ഫ്ലാറ്റിൽ അലക്ക്​ യന്ത്രത്തിന്​ തീപിടിച്ചു

text_fields
bookmark_border
കോഴിക്കോട്: അലക്ക് യന്ത്രത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാവിലെ 11 ഒാടെ പുതിയ പാലത്തിന് സമീപം പി.വി.എസ് വൈഢൂര്യ അപ്പാർട്ട്മ​െൻറിലെ ആറാം നിലയിലെ മായ രാജേഷി​െൻറ ഫ്ലാറ്റിലെ അലക്ക് യന്ത്രത്തിനാണ് തീപിടിച്ചത്. 8000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട് സർക്യൂട്ടാണ് കാരണം. ബീച്ച് ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story