Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കാട്ട് ഹസ്സ​െൻറ...

കക്കാട്ട് ഹസ്സ​െൻറ നിര്യാണം നാടിനു നഷ്​ടം

text_fields
bookmark_border
കക്കോടി: കക്കാട്ട് ഹസ്സ​െൻറ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത് പൊതുപ്രവർത്തകനെ. എൻ.സി.പി ജില്ല കമ്മിറ്റി അംഗമായ കക്കാട്ട് ഹസ്സൻ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇദ്ദേഹം മുതിർന്ന ജില്ല-സംസ്ഥാന നേതാക്കളുടെ കൂടെ ഏറെക്കാലം പ്രവർത്തിച്ചു. കരുണാകരപക്ഷം കോൺഗ്രസ് വിട്ട് ഡി.െഎ.സി രൂപവത്കരിച്ചപ്പോൾ അംഗമായ ഹസ്സൻ വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി. എന്നാൽ, അടുത്തിടെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേരുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story