Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടുവണ്ണൂർ-പേരാമ്പ്ര...

നടുവണ്ണൂർ-പേരാമ്പ്ര സംസ്ഥാന പാതയിൽ അപകടക്കുഴി വാഹനാപകടം പതിവ്​

text_fields
bookmark_border
നടുവണ്ണൂർ: നടുവണ്ണൂർ -പേരാമ്പ്ര സംസ്ഥാന പാതയിൽ വാഹനയാത്രികർക്ക് അപകടക്കെണിയൊരുക്കി വൻകുഴി. നടുവണ്ണൂർ ആഞ്ഞോളിമുക്ക് വളവിനടുത്താണ് കുഴിയുള്ളത്. മഴവെള്ളം നിറഞ്ഞ് കുഴി കാണാതെ അപകടത്തിൽപെടുന്നത് നിരവധി പേരാണ്. ഓവുചാൽ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ അപകടത്തിൽപെട്ട് കാലി​െൻറ എല്ലിന് ക്ഷതമേറ്റു. കുഴികൾ അടച്ച് സംസ്ഥാന പാതയിൽ അപകടം ഇല്ലാതാക്കണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ ഓവുചാൽ നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story