Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറബിക് അക്കാദമിക്...

അറബിക് അക്കാദമിക് കോംപ്ലക്സ്

text_fields
bookmark_border
കൊയിലാണ്ടി: ഉപജില്ല നടന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.വി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് നേടിയവർക്ക് ബി.പി.ഒ ബൽരാജ് ഉപഹാരം നൽകി. സൈനുൽ ആബിദ് മാസ്റ്റർ, സുലൈഖ ടീച്ചർ, ഇബ്രാഹിം മാസ്റ്റർ, നൗഷാദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ഹാഷിഫ് സ്വാഗതവും കെ.കെ. അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story