Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹെൽത്ത് സെൻററിലേക്ക്...

ഹെൽത്ത് സെൻററിലേക്ക് വരുന്ന രോഗികൾക്ക്‌ ആശ്വാസമായി ശ്രമദാനം

text_fields
bookmark_border
ചെറുവാടി: പഞ്ചായത്തിലെ പൊറ്റമ്മൽ പ്രവർത്തിക്കുന്ന സി.എച്ച്.സിയിലെത്തണമെങ്കിൽ ചളിനിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കണം. രോഗികളും മറ്റുള്ളവരും സി.എച്ച്.സിയുടെ മുന്നിലെ ചളിയും മറ്റും കാരണം ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെയെത്തിയിരുന്നത്. ആരോഗ്യ ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് ചെറുവാടിയിലെ ചാലഞ്ചേഴ്സ് ക്ലബ്ബി​െൻറ നേതൃത്വത്തിൽ വഴി വൃത്തിയാക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുായും ചെയ്തു. സെക്രട്ടറി മാനു സിദ്ദീഖ്, ഹസ്സൻ, റഫീഖ്, മറ്റു ക്ലബ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story