Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉരുൾപൊട്ടൽ: ക്വാറി...

ഉരുൾപൊട്ടൽ: ക്വാറി പ്രവർത്തനം നിർത്തിവെക്കണം

text_fields
bookmark_border
ഓമശ്ശേരി: ഒടുക്കത്തിപൊയിൽ കണ്ണൻകോട് മലയിലുണ്ടായ ഉരുൾപൊട്ടലിനു കാരണമായ എൻ.ടി ഗ്രൈ നൈറ്റ്സ് ക്വാറിയുടെ പ്രവർത്തനം നിർത്തിവെച്ച് ജനവാസ മേഖലയിലെ ഭീതിയകറ്റണമെന്ന് വെൽെഫയർ പാർട്ടി ജില്ല കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, ജനറൽ സെക്രട്ടറി ടി.കെ. മാധവൻ, മണ്ഡലം പ്രസിഡൻറ് ജയപ്രകാശൻ മടവൂർ, സദറുദ്ദീൻ ഓമശ്ശേരി എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. ക്വാറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കണമെന്നും ആശങ്ക പരിഹരിക്കണമെന്നും പ്രദേശം സന്ദർശിച്ച കേരള കോൺഗ്രസ് -എം ജില്ല പ്രസിഡൻറ് ടി.എം. ജോസഫ്, യൂത്ത് ഫ്രണ്ട്‌ ജില്ല സെക്രട്ടറി നൗഷാദ് ചെമ്പ്ര, മണ്ഡലം പ്രസിഡൻറ് സി.ജെ. ജോസഫ് എന്നിവർ അവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story