Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനികുതി പരിഷ്​കരണ ഫോറം ...

നികുതി പരിഷ്​കരണ ഫോറം സ്വീകരിക്കും

text_fields
bookmark_border
കോഴിക്കോട്: കോർപറേഷൻ പരിധിയിൽ നികുതി പരിഷ്കരണത്തി​െൻറ ഭാഗമായി വിതരണം ചെയ്ത ഫോറങ്ങൾ പൊറ്റമ്മൽ വാർഡി​െൻറ പാലാഴി റോഡ് ഹെൽത്ത് ഒാഫിസിലും കുറ്റിയിൽതാഴം വാർഡി​െൻറത് വിവേകദായിനി ഗ്രന്ഥശാലയിലും ആഴ്ചവട്ടം വാർഡി​െൻറത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കോവൂർ വാർഡി​െൻറത് അയ്യപ്പ സേവാസംഘം ഒാഫീസിലും സ്വീകരിക്കും. ജൂലൈ 29ന് രാവിലെ 10 മുതൽ രണ്ടുവരെയാണ് സ്വീകരിക്കുക. വിവരങ്ങൾ വാർഡ് കൗൺസിലറിൽ നിന്നും കോർപറേഷൻ ഒാഫിസിൽ നിന്നും അറിയാം. പ്രഭാത ഭക്ഷണപദ്ധതി കോഴിക്കോട്: വരുതൂർ ഗവ. എൽ.പി സ്കൂളിൽ കോഴിക്കോട് കോർപറേഷൻ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതി സ്കൂൾ പി.ടി.എ പ്രസിഡൻറ് ടി.കെ. ബൈജു സ്കൂൾ ലീഡർ അക്ഷയ് സിവിക് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. സി.കെ. മനോജ് കെ.സി. സുജിത്കുമാർ, പി.ആർ. പ്രസന്ന, ലൈല സിന്ധു, വി.എം. നാദിറ, പി.സി. ബിന്ദു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story