Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാന്തപുരം സന്ദർശിച്ചു

കാന്തപുരം സന്ദർശിച്ചു

text_fields
bookmark_border
ന്യൂഡൽഹി: പ്രമുഖ സുന്നി പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ഉപദേഷ്ടാവുമായ അന്തരിച്ച അഖ്‌തർ റസാഖാൻ ബറേൽവിയുടെ വീട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് അറിവ് പകരുന്ന ഇസ്‌ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ രൂപവത്കരിച്ചത് അദ്ദേഹത്തി​െൻറ അധ്യക്ഷതയിലാണെന്നും വ്യക്തിപരമായി അടുത്ത ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും കാന്തപുരം അനുസ്മരിച്ചു. മൂസ സഖാഫി പാതിരമണ്ണ, അബ്ദുല്ലത്തീഫ് സഖാഫി എന്നിവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story