Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യകൃഷി ബോധവത്കരണം

മത്സ്യകൃഷി ബോധവത്കരണം

text_fields
bookmark_border
പേരാമ്പ്ര: ഫിഷറീസ് വകുപ്പ് പേരാമ്പ്ര ബ്ലോക്ക്തല ജനകീയ മത്സ്യകൃഷി ബോധവത്കരണ പരിപാടി നടത്തി. പ്രസിഡൻറ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. ഫിഷറിസ് വകുപ്പ് ടെക്‌നിക്കല്‍ അസി. ഡോ.കെ. വിജുല ക്ലാസ് എടുത്തു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻറ് ശൈലജ ചെറുവോട് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിജു കൃഷ്ണന്‍, കല്ലാട്ടുതാഴെ ശ്രീധരന്‍, വി.കെ. പ്രമോദ് കുമാര്‍, മത്സ്യകര്‍ഷക വികസന സമിതി േപ്രാജക്ട് കോഓഡിനേറ്റര്‍ ധന്യ സണ്ണി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story