Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്മാർട്ട് ക്ലാസ്​ റൂം...

സ്മാർട്ട് ക്ലാസ്​ റൂം ഉദ്ഘാടനവും നവതി ആഘോഷ പ്രഖ്യാപനവും

text_fields
bookmark_border
കാന്തപുരം: ജി.എം.എൽ.പി സ്കൂൾ കാന്തപുരം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. 'എ​െൻറ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളാണ് സ്കൂളിന് സമർപ്പിച്ചത്. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി എ.ഇ.ഒ എം. രഘുനാഥൻ, കെ.പി. സഹീർ, സുബിദ, സി.പി. ഭദ്രൻ, അജിത്ത് കുമാർ കാന്തപുരം, നാസർ മേപ്പാട്ട്, കലന്തൻ ഹാജി, ഷമീർ ബാവ എന്നിവർ സംസാരിച്ചു. വാർഡംഗം കെ.പി. സക്കീന സ്വാഗതവും ഹിദായത്തുല്ല കാന്തപുരം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story