Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരിങ്ങല്ലൂർ ഗവ. ഹയർ...

ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറിയിൽ സാമൂഹികവിരുദ്ധ ശല്യം

text_fields
bookmark_border
പാലാഴി: ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധ ശല്യം. കഴിഞ്ഞ ദിവസം സ്കൂൾ ചുറ്റുമതിലിനകത്തെ പൂച്ചട്ടികൾ എറിഞ്ഞുടക്കുകയും ചെടികൾ നശിപ്പിക്കുകയും ചെയ്തു. മണ്ണും ചളിയും ഒാഫിസി​െൻറ മുന്നിലിട്ട് പരിസരം വൃത്തിഹീനമാക്കിയിട്ടുണ്ട്. കുടിവെള്ള പൈപ്പുകളും തകർത്തിട്ടുണ്ട്. പലതവണയായി രാത്രിയിൽ മതിൽക്കെട്ടിനകത്തുകടന്ന് സാമൂഹികവിരുദ്ധർ നശീകരണ പ്രവൃത്തികൾ നടത്തുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പാണ് ക്ലാസ് മുറിയിലേക്ക് ഭക്ഷണാവശിഷ്ടവും സിഗരറ്റും വലിച്ചെറിഞ്ഞത്. സ്കൂളി​െൻറ തകർന്ന ചുറ്റുമതിലിനിടയിലൂടെയാണ് സാമൂഹികവിരുദ്ധർ അകത്തുകയറുന്നത്. സംഭവത്തിൽ പി.ടി.എ യോഗം പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story