Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിമായത്ത് സൂപ്പർ ലീഗിൽ ...

ഹിമായത്ത് സൂപ്പർ ലീഗിൽ ​'ജർമനി' ചാമ്പ്യന്മാർ

text_fields
bookmark_border
കോഴിക്കോട്: വി പ്ലസ് ടഴേയ്സ് ആൻഡ് വി.എഫ്.സി ഫുട്ബാൾ ക്ലബ് ട്രോഫിക്കുവേണ്ടി ഹിമായത്ത് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ഹിമായത്ത് സൂപ്പർ ലീഗിൽ 'ജർമനി' ജേതാക്കളായി. ആറ് ടീമുകൾ അണിനിരന്ന മത്സരത്തിൽ പോർചുഗലും ജർമനിയുമായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. മത്സരം സമനിലയിൽ കലാശിച്ചതിനെ തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാസിത്തി​െൻറ നേതൃത്വത്തിലുള്ള ടീം ജർമനി ജേതാക്കളായത്. ഷാഹിലാണ് ടോപ് സ്കോറർ. ഗനിയെ മികച്ച താരമായും െതരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story