Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസത്യൻ അനുസ്​മരണം...

സത്യൻ അനുസ്​മരണം നടത്തി

text_fields
bookmark_border
കോഴിക്കോട്: വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റി‍​െൻറ ആഭിമുഖ്യത്തിൽ നടൻ സത്യൻ അനുസ്മരണം സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനി പി. വാസുവും അഭിനേതാവ് സേവ്യറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ദേവസികുട്ടി മുട്ടിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. സത്യൻ ജീവിതരേഖ അവതരണം ടി. സജികുമാർ നിർ‌വഹിച്ചു. രാംദാസ് വേങ്ങേരി അധ്യക്ഷതവഹിച്ചു. ലോയേഴ്സ് കോൺഗ്രസ് വൈസ് പ്രസിഡൻറ് അഡ്വ. കാദിരി, ‌ ഷൈജു കൊടുവള്ളി, എം.എ. റഹ്മാൻ, ചെറിയാൻ തോട്ടുങ്കൽ, ആറ്റക്കോയ പാലക്കണ്ടി, വിജിന, ലളിത നരിക്കുനി, മേഘ സന്തോഷ്, സിനിമോട്ടാഗ്രാഫർ ഒ. ശ്യാംരാജ്, ഒ. സ്നേഹരാജ്, ധനുകൃഷ്ണ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story