Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 5:32 AM GMT Updated On
date_range 23 July 2018 5:32 AM GMTഏഴുകുളം-പരലാട് റോഡിലെ അപകട മേഖലയിൽ സുരക്ഷ ഭിത്തിയില്ല; യാത്രക്കാർ ഭീതിയിൽ
text_fieldsbookmark_border
നന്മണ്ട: ഏഴുകുളം-പരലാട് റോഡിലെ അപകട മേഖലയിൽ സുരക്ഷ ഭിത്തിയില്ലാത്തത് യാത്രക്കാർക്ക് ഭീതിയാകുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പ് നിർമിച്ച ഗ്രാമീണ റോഡാണ് അവഗണിക്കെപ്പടുന്നത്. റോഡിൽ ഇറക്കവും വളവുമുള്ള ഒതയോത്ത് താഴത്താണ് സുരക്ഷ ഭിത്തിയില്ലാത്തത്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും വയലിൽ ചാടുന്നതു പതിവ് കാഴ്ചയാണ്. യാത്രക്കാർക്ക് മുന്നറിയിപ്പായി സൂചക ബോർഡുകൾ സ്ഥാപിക്കാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story