Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 5:32 AM GMT Updated On
date_range 2018-07-23T11:02:58+05:30മതേതര സംഗമം
text_fieldsഉള്ള്യേരി: ഡി.വൈ.എഫ്.ഐ ആനവാതില്‍ യൂനിറ്റ് സംഘടിപ്പിച്ച മുനീര്‍ കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. എം.പി. രജീഷ് അധ്യക്ഷത വഹിച്ചു. സബീഷ് മൊടക്കല്ലൂര്‍, പി. നാസര്‍, എം.പി. ജിനീഷ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ പ്രവേശനം നേടിയ ഷഹന മുഹമ്മദിന് ഉപഹാരം നല്‍കി.
Next Story