Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ചികിത്സ ഇൻഷുറൻസ്...

'ചികിത്സ ഇൻഷുറൻസ് പാക്കേജ് അനുവദിക്കണം'

text_fields
bookmark_border
മുക്കം: പെൻഷൻകാർക്ക് പ്രത്യേക ചികിത്സ ഇൻഷുറൻസ് പാക്കേജ് അനുവദിക്കണമെന്ന് കെ.എസ്.എസ്-പി. മണാശ്ശേരി യൂനിറ്റ് സമ്മേളനം അവശ്യപ്പെട്ടു. പ്രസിഡൻറ് എൻ. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.പി. അസൈൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം. രാഘവൻ, സി. ശ്രീദേവി, എം.എം. പരീത് ലബ്ബ, കെ. അറുമുഖൻ, ഇ.എം. രാധ അത്താവുല്ല, പ്രേമ ടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. കണ്ണൻകുട്ടി സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story