Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാന്ദ്രദിനാചരണം

ചാന്ദ്രദിനാചരണം

text_fields
bookmark_border
താമരശ്ശേരി: ചാന്ദ്രദിനാചരണ ഭാഗമായി ശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തില്‍ കൈതപ്പൊയില്‍ ജി.എം.യു.പി സ്‌കൂളില്‍ ക്വിസ്, ചുമര്‍പത്രിക നിർമാണം എന്നിവ നടന്നു. ഹെഡ്മാസ്റ്റര്‍ എം.പി. അബ്ദുറഹിമാന്‍, പി.ടി.എ പ്രസിഡൻറ് അബ്ദുല്‍ കഹാര്‍, സ്റ്റാഫ് സെക്രട്ടറി കെ. പരീത്, കെ.ജെ ബെന്നി, ഇ.എം രാമചന്ദ്രന്‍, ലിസി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story